5 Star performers from Syed Mushtaq Ali Trophy to watch out for in the IPL 2021 Auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. താരലേലത്തില്‍ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള മുഷ്താഖ് അലി ട്രോഫിയിലെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.